Book Name in English : Oru Kanediyan Veeragadha
തന്റെ ശാദ്വല സ്മൃതികളിലെ അനുഭവങ്ങൾ ലൂക്കോസ് എഴുതി കൊണ്ടേയിരിക്കട്ടെ. സുവിശേഷങ്ങളായും, വീരഗാഥകളായും, നാട്ടിൻപുറം കഥകളായും മലയാള ഭാഷാ ലാവണ്യം കൊണ്ട് സാഹിത്യ പൂങ്കാവനത്തിൽ പുതുവസന്തം തീർക്കട്ടെ.. ഓരോ കഥകളും വായിച്ചു കൊണ്ടിരിക്കുമ്പോൾ ഇനിയും ഇനിയും വായനക്കാരൻ മനസ്സിൽ ചോദിക്കും ’ഇയാൾ ഇത്രയും നാൾ എവിടെയായിരുന്നു?’Write a review on this book!. Write Your Review about ഒരു കനേഡിയൻ വീരഗാഥ Other InformationThis book has been viewed by users 8 times