Image of Book ഒരു കണ്ണീര്‍ക്കണം പോലെ
  • Thumbnail image of Book ഒരു കണ്ണീര്‍ക്കണം പോലെ
  • back image of ഒരു കണ്ണീര്‍ക്കണം പോലെ

ഒരു കണ്ണീര്‍ക്കണം പോലെ

Publisher :Sign Books
ISBN : 9788195385997
Language :Malayalam
Edition : 2021
Page(s) : 78
Condition : New
no ratings yet, be the first one to rate this !

Book Name in English : Oru Kanneerkanam Pole

മഹാഭാരതരാമായണ കഥകളിൽ വീണുകിടക്കുന്ന ഒരു പൊൻതരിയെ കഥാകാരി ഒരു സ്ഥപതിയുടെ അനാദൃശ്യമായ വൈഭവത്തോടെ ഊതിപ്പെരുക്കി അസുലഭമായ ഒരു വായനാനുഭവമാക്കിയിരിക്കുന്നു. ആലിലകളും ശംഖുപുഷ്പങ്ങളും പോലെയുള്ള പേലവസൗന്ദര്യം തുടിക്കുന്ന പ്രകൃതിയിലെ നനുപ്പുകൾ ശേഖരിച്ച് പാഠപുസ്തകത്താളുകൾക്കിടയിൽ സൂക്ഷിച്ചിട്ട് വർഷങ്ങൾക്കുശേഷം അവയെടുത്ത് നടന്നുവന്ന വഴികളുടെ സ്മരണയിൽ സ്വയം നഷ്ടപ്പെടുന്ന അനുഭവമാണ് ഈ സമാഹാരം എന്നിൽ ഉണർത്തിയത്.
Write a review on this book!.
Write Your Review about ഒരു കണ്ണീര്‍ക്കണം പോലെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 615 times

Customers who bought this book also purchased