Image of Book ഒരു കന്യാസ്‌ത്രീയുടെ ഓർമക്കുറിപ്പുകൾ
  • Thumbnail image of Book ഒരു കന്യാസ്‌ത്രീയുടെ ഓർമക്കുറിപ്പുകൾ
  • back image of ഒരു കന്യാസ്‌ത്രീയുടെ ഓർമക്കുറിപ്പുകൾ

ഒരു കന്യാസ്‌ത്രീയുടെ ഓർമക്കുറിപ്പുകൾ

ISBN : 9788182679023
Language :Malayalam
Edition : June 2019
Page(s) : 228
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 225.00

Book Name in English : Oru Kanyasthreeyude Ormakkurippukal-

ഫ്രഞ്ച് ദാർശനികനും കലാനിരൂപകനുമായ ദെനി ദീദ്റോയുടെ വിവാദനോവലിന്റെ പരിഭാഷ. കന്യാസ്ത്രീയാക്കാൻ മാതാപിതാക്കൾ കന്യാമഠത്തിലേക്ക് നിർബന്ധിച്ചയച്ച നിസ്സഹായയായ ഒരു പെൺകുട്ടിയുടെ ഓർമക്കുറിപ്പുകൾ പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് സംസ്കാരത്തെ തുറന്നുകാണിക്കുന്നു. ലോകത്തെവിടെയും കേരളത്തിൽ പോലും നടന്നതോ നടന്നുകൊണ്ടിരിക്കുന്നതോ ആയ സാർവജനീനസ്വഭാവമുള്ള, ഇപ്പോഴും പ്രസക്തമായ ഇതിവൃത്തമാണ്, ഈ നോവലിനെ ഒരു സ്ത്രീപക്ഷ രചനയുടെയും ആധുനിക നോവലിന്റെയും തലത്തിലേക്ക് ഉയർത്തുന്നത്. നിരവധിതവണ ചലച്ചിത്രമായ നോവൽ.
യൂളിസിസ്, മാജിക് മൗണ്ടൻ തുടങ്ങിയ വിഖ്യാത കൃതികളുടെ വിവർത്തകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എൻ. മൂസക്കുട്ടിയുടെ പരിഭാഷ.

Write a review on this book!.
Write Your Review about ഒരു കന്യാസ്‌ത്രീയുടെ ഓർമക്കുറിപ്പുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 996 times

Customers who bought this book also purchased