Book Name in English : Oru Khasakkiatunte Athma Sancgarangal
എഴുത്തുകാരനും യാത്രികനുമായ ആഷാമേനോന്റെ ജീവിതത്തിലേക്കും ദര്‍ശനങ്ങളിലേക്കും കടന്നു പോകുന്ന നീണ്ട സംഭാഷണം.മനുഷ്യനും പ്രകൃതിക്കുമിടയിലെ ആത്മീയ പാരസ്പര്യത്തെ തൊട്ടറിഞ്ഞ ഒരു അന്വേഷകന്റെ വഴിയളയാളങ്ങളാണ് ഈ സംഭാഷണങ്ങളില്‍ നിറയുന്നത്.Write a review on this book!. Write Your Review about ഒരു ഖസാക്കിന്റെ ആത്മ സഞ്ചാരം Other InformationThis book has been viewed by users 1400 times