Image of Book ഒരു കൂട്ടം കുട്ടികവിതകൾ
  • Thumbnail image of Book ഒരു കൂട്ടം കുട്ടികവിതകൾ
  • back image of ഒരു കൂട്ടം കുട്ടികവിതകൾ

ഒരു കൂട്ടം കുട്ടികവിതകൾ

ISBN : 9788119164943
Language :Malayalam
Edition : 2023
Page(s) : 64
Condition : New
no ratings yet, be the first one to rate this !

Book Name in English : Oru Koottam kuttikkavithakal

കൊച്ചുകുട്ടികള്‍ക്ക് ഈണത്തില്‍ ചൊല്ലിപ്പഠിക്കാനും ആടിപ്പാടി രസിക്കാനും പ്രകൃതിയെയും ചുറ്റുപാടുകളെയും മനസ്സിലാക്കാനും കൂട്ടുനില്‍ക്കുന്ന കവിതകള്‍. അക്ഷരങ്ങളുടെ ഈണത്തിനും താളത്തിനുമൊപ്പം അറിവും നന്മയും കരുണയും ഈ കവിതകള്‍ കുഞ്ഞുമനസ്സുകളിലെത്തിക്കുന്നു. മലയാളഭാഷയോടും നാടിനോടുമുള്ള സ്‌നേഹത്തിലൂടെ അവരെ പുതിയ കാവ്യാനുഭവങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്നു.

കുട്ടികളുടെ പ്രിയ എഴുത്തുകാരന്‍ മലയത്ത് അപ്പുണ്ണിയുടെ ഏറ്റവും പുതിയ കുട്ടിക്കവിതകള്‍
Write a review on this book!.
Write Your Review about ഒരു കൂട്ടം കുട്ടികവിതകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 334 times

Customers who bought this book also purchased