Book Name in English : Oru Malayalibhranthante Diary
മലയാളത്തിലെ പതിവുരചനാമാതൃകകളില്‍ നിന്ന് വ്യത്യസ്തമായ പാതയിലൂടെ ചുവടുവെച്ച് പോയിപ്പോയി ഇനി മാറേണ്ടതില്ല എന്ന് ഉറപ്പായ രൂപത്തില്‍ ചെന്നുതൊട്ട ആഖ്യായിക . മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ത്തന്നെ ശ്രദ്ധേയമായ കഥയുടെ നോവല്‍രൂപം.Write a review on this book!. Write Your Review about ഒരു മലയാളിഭ്രാന്തന്റെ ഡയറി Other InformationThis book has been viewed by users 841 times