Image of Book Oru Namboothiri Kadha Pettammayum Pottammayum
  • Thumbnail image of Book Oru Namboothiri Kadha Pettammayum Pottammayum
  • back image of Oru Namboothiri Kadha Pettammayum Pottammayum

Oru Namboothiri Kadha Pettammayum Pottammayum

Publisher : Green Books
ISBN : 9380884664
Language : Malayalam
Page(s) : 95
Condition : New
no ratings yet, be the first one to rate this !

Price of this Book is ₹85.00

Book Name in Malayalam : ഒരു നമ്പൂതിരി കഥ പെറ്റമ്മയും പോറ്റമ്മയും

ജീവിതത്തിന്റെ അസധരണമായ വഴിത്തിരിവുകളുടെ നേര്‍ക്കാഴ്ചയാണ് ‘ ഒരു നമ്പൂതിരി കഥ പെറ്റമ്മയും പോറ്റമ്മയും’ എന്ന നോവല്‍. ഗ്രീക്ക് മിത്തുകളിലെ ഈഡിപ്പസ്സ് എന്ന കഥാപാത്രം ഒരു കുറ്റവിചാരണയുമായി ഈപുസ്തകത്താളുകളിലേക്കു കടന്നു വരുന്നു. എന്നാല്‍ കവ്യാത്മകമായ എഴുത്തുകാരന്റെ ഹൃദയത്തിന്റെ ശബ്ദം ഈ പുസ്തകം ഒപ്പി‌യെടുക്കുന്നു. ഇതിലെ അമ്മമാരുടെ കണ്ണീരുറവകള്‍ ഹൃദയത്തിലൂടെ ഒഴുകിപ്പോകുന്ന ശബ്ദം വായനക്കര്‍ക്ക് കേള്‍ക്കാനാകും. ഈ കണ്ണുനീരുറവകള്‍ ചെന്നുപതിച്ചതാകട്ടെ പൂര്‍ത്തീകരിക്കാനകത്ത ആഗ്രഹങ്ങളുടെ ചുടലപ്പറമ്പുകളിലേക്കു തന്നെയാണ്.
Write a review on this book!.
Write Your Review about Oru Namboothiri Kadha Pettammayum Pottammayum
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1470 times