Book Name in English : Oru Nanthyarvatta Poovinte Dukham
മനുഷ്യ ബന്ധങ്ങളുടെ നേർത്ത ഇഴകൾ വിടർത്തി മനസ്സിൽ തൊടുന്ന നോവൽ. പീഡിതയായൊരു പെൺകുട്ടിയുടെ ഏകാന്ത വിഹ്വലതകൾ ആർദ്രതയോടെ പകർത്തുകയാണ് ഈ നോവലിൽ, ചന്ദ്രകുമാരി.
തീക്ഷ്‌ണമായ ജീവിതമുഹൂർത്തങ്ങളിലൂടെ ഹൃദയങ്ങളെ തൊടുന്ന ഒറ്റയിരിപ്പിൽ വായിക്കാവുന്ന നോവൽ. കഥാപാത്രങ്ങളും സംഭവങ്ങളും ഹൃദയഹാരിയായ അനുഭവമുഹൂർത്തങ്ങളും.
സ്ത്രീയുടെ അതിജീവനത്തിൻ്റെ കഥയാണിത്. ജീവിതത്തിന്റെ സംഘർഷവഴികളിൽ ഒറ്റയ്ക്ക് തുഴയുന്ന പെണ്ണിൻ്റെ അതിജീവനത്തിന്റെ വിജയ കഥ.Write a review on this book!. Write Your Review about ഒരു നന്ത്യാർവട്ടപ്പൂവിന്റെ ദുഃഖം Other InformationThis book has been viewed by users 7 times