Image of Book ഒരു നിഴലിന് എന്തു ചെയ്യാ‌ന്‍ കഴിയും
  • Thumbnail image of Book ഒരു നിഴലിന് എന്തു ചെയ്യാ‌ന്‍ കഴിയും
  • back image of ഒരു നിഴലിന് എന്തു ചെയ്യാ‌ന്‍ കഴിയും

ഒരു നിഴലിന് എന്തു ചെയ്യാ‌ന്‍ കഴിയും

Publisher :Green Books
ISBN : 8184230117
Language :Malayalam
Edition : 2008
Page(s) : 100+
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Oru Nizhalinu Enthu Cheyan Kazhiyum

അന്ധന് കാഴ്ച നല്‍കിയ ക്രിസ്തുവിനെ നാം മുട്ടുകുത്തി നിന്നു വാഴ്ത്തുന്നു. പക്ഷേ,ആധുനിക യുഗത്തിലെ ക്രിസ്തുവിന്റെ ദയാപരമായ ധര്‍മ്മം, കാഴ്ച ഇല്ലാതാക്കലാണെന്ന് കഥാകൃത്ത് പറയുന്നു. അത്രയ്ക്കും ഭീകരമായിട്ടുണ്ട്. നമ്മുടേതായ ഈ ലോകം. സമകാലിക ജീവിതത്തിന്റെയും സമൂഹത്തിന്റെയും ജീര്‍ണതയെ അതിന്റെ തനിമയില്‍, മനസ്സില്‍ തുളച്ചുകേറും വിധം പരിഹസിക്കുന്ന കഥകളാണ് ഈ പുസ്തകത്തിലുള്ളത്. പരിഹാസത്തിനപ്പുറം മറ്റെന്താണ് ഒരു കഥാകൃത്തിന്റെ കയ്യിലെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം.
Write a review on this book!.
Write Your Review about ഒരു നിഴലിന് എന്തു ചെയ്യാ‌ന്‍ കഴിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1166 times