Book Name in English : Oru Pakkisthaniyute Katha
മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കായി ഏവരെയുംപോലെ ഗൾഫ് നാട്ടിൽ ജോലിതേടിയെത്തിയ ഒരു പാക്കിസ്ഥാനി യുവാവിന്റെ ജീവിതകഥയാണിത്. ഒറ്റപ്പെടലിന്റെ അതിഭീതിദാവസ്ഥയും ചതിയുടെ ഭീകരാവസ്ഥയും അവന്റെ ജീവിതമാകെ മാറ്റിമറിക്കുന്ന സംഭവപരമ്പരകളിലൂടെ ഗൾഫ് ജീവിതത്തിന്റെ അധോതലങ്ങൾ വെളിപ്പെടുത്തുകയാണ് ഒരു പാക്കിസ്ഥാനിയുടെ കഥ. മരുഭൂമിയുടെ വൈചിത്ര്യങ്ങൾ ആഴത്തിൽ അനുഭവിപ്പിക്കുന്ന ആഖ്യാനം.Write a review on this book!. Write Your Review about ഒരു പാക്കിസ്ഥാനിയുടെ കഥ Other InformationThis book has been viewed by users 339 times