Book Name in English : Oru Prakrithi Nireekshakante Kadhakal
പി. മൻതേയ്ഫിൽ മൃഗങ്ങളെപ്പറ്റിയുള്ള പഠനം നടത്തുന്നത് അവരുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ്. ഒരു ജന്തുവിനെപ്പറ്റി പഠനം നടത്തുമ്പോൾ അതിന്റെ ചുറ്റുമുള്ള വൃക്ഷലതാദികളുടെയും ജന്തുജാലങ്ങളുടെയും മണ്ണിന്റെയും സ്വഭാവങ്ങളെയും പറ്റി പഠിച്ചാൽ മാത്രമേ ആ ജന്തുവിന്റെ ജീവശാസ്ത്രം ശരിക്കു മനസ്സിലാക്കാൻ സാധിക്കുകയുള്ളുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.Write a review on this book!. Write Your Review about ഒരു പ്രകൃതി നിരീക്ഷകന്റെ കഥ Other InformationThis book has been viewed by users 2263 times