Book Name in English : Oru Sarathkala Smarana
സാമ്പ്രാദിക രീതികളില്‍ നിന്നും തെന്നിമാറുന്ന കഥനരീതിയും കുതറി മാറുന്ന കഥാപാത്രങ്ങളും കൊണ്ട് കാക്കനാടന്‍ മലയാള സാഹിത്യത്തെ അടക്കി ഭരിച്ചു. ഒരു ശരത്കാല സ്മരണ എന്ന ഈ നോവലുകളും ഈ നിരീക്ഷണത്തിന് അടിവരയിടുന്നു.Write a review on this book!. Write Your Review about ഒരു ശരത്കാല സ്മരണ Other InformationThis book has been viewed by users 856 times