Book Name in English : Osho : Bhayam
“നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും, നിങ്ങളുടെ എല്ലാ വിശ്വാസങ്ങളെയും നിരീക്ഷിക്കുക, അവ യാഥാർത്ഥ്യത്തിലോ, അനുഭവത്തിലോ, ഭയത്തിലോ അധിഷ്ഠിതമാണോ എന്ന് കണ്ടെത്തുക. ഭയത്തിൽ അധിഷ്ഠിതമായ എന്തും രണ്ടാമതൊന്ന് ആലോചിക്കാതെ ഉടനടി ഉപേക്ഷിക്കണം. അത് നിങ്ങളുടെ കവചമാണ്.
സ്വന്തം അനുഭവത്തിൽ നിന്ന് എനിക്കൊരു കാര്യം നിങ്ങളോടു പറയാൻ സാധിക്കും: ഭയത്തിന് ആറിഞ്ചിൽ കൂടുതൽ ആഴമില്ല. ഇനി അതിൽ അള്ളിപ്പിടിച്ചു കിടക്കുകയും ജീവിതം മുഴുവൻ ഒരു ഭീകരസ്വപ്നമാക്കുകയും ചെയ്യണോ അതോ അതിൽനിന്നും പിടിവിടുകയും സ്വന്തം കാലിൽ നിൽക്കുകയും ചെയ്യണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്.“
-ഓഷോ
ഭയത്തെ മനസ്സിലാക്കുന്നതിനും അതിൻ്റെ വേരുകൾ കണ്ടെത്തി നിഷേധാത്മക മായ ആ ഊർജത്തെ ധനാത്മകമായി പരിവർത്തിപ്പിക്കുന്നതിനും ഈ പുസ്തകം സഹായകമായിത്തിരുന്നു.Write a review on this book!. Write Your Review about ഓഷോ - ഭയം Other InformationThis book has been viewed by users 6 times