Book Name in English : Osho : Divyathbhuthathinayi Thayaradukkuka
മനസ്സിന്റെ മരണം നിങ്ങളുടെ ജീവിതമാണ്. മനസ്സിന്റെ ജീവിതമാകട്ടെ, നിങ്ങളുടെ മരണവും.
അതുകൊണ്ട് മനസ്സ് സ്വയം സംരക്ഷിക്കുന്നു.
അതിനതിന്റേതായ നിക്ഷിപ്‌ത താൽപര്യങ്ങളുണ്ട്; അതിന് നിരവധി നിക്ഷേപങ്ങളുണ്ട്.
തീർച്ചയായും ഇപ്പോൾവരെ അത് ലോകത്ത് ജീവിക്കുകയായിരുന്നു, അത് നിരവധി വ്യാപാരങ്ങൾ ചെയ്‌തിട്ടുണ്ട്, അതുകൊണ്ട് അത് സ്ഥാപനവൽക്കരിക്കപ്പെട്ട ഒരു കാര്യമാണ്. ഇപ്പോൾ നിങ്ങൾ അതിനെതിരെ വിപ്ലവം നടത്താൻ ശ്രമിക്കുകയാണ്. എല്ലാ ധ്യാനങ്ങളും മനസ്സിനെതിരെയുള്ള വിപ്ലവമാണ്.Write a review on this book!. Write Your Review about ഓഷോ - ദിവ്യാത്ഭുതത്തിനായി തയ്യാറെടുക്കുക Other InformationThis book has been viewed by users 5 times