Book Name in English : Osho - Kshema
“ഒരു വ്യക്തിയെ അയാളായി തന്നെ അംഗീകരിക്കുക എന്നതാണ് ക്ഷമയുടെ ഏറ്റവും ലളിതമായ അർത്ഥം, അയാളായിരിക്കുന്ന രീതിയിൽ തന്നെ നിങ്ങൾ ആ വ്യക്തിയെ സ്നേഹിക്കുന്നു.“
ഒന്നിനു പകരം മറ്റൊന്നു പ്രതിഷ്ഠിക്കാൻ സാധിക്കുമെന്നപോലെ
കോപം ഉപേക്ഷിക്കണമെന്നും ക്ഷമിക്കാൻ പഠിക്കണമെന്നും സാംസ്കാരിക, ആത്മീയ പരിപ്രേക്ഷ്യങ്ങൾ നൂറ്റാണ്ടുകളായി നമ്മളെ പഠിപ്പിക്കുന്നു. ഓഷോ ഈ അൽപഭേദങ്ങൾ വെളിച്ചത്തു കൊണ്ടുവരികയും, അതിൻ്റെ വേരുകൾ പരിശോധിക്കുകയും ക്ഷമ എന്ന സങ്കൽപത്തോടുള്ള പാശ്ചാത്യ, പൗരസ്ത്യ സമീപനങ്ങൾ സന്ധിക്കുന്നതിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു. അതുമായി ബന്ധപ്പെട്ട ആശയങ്ങളായ പാപബോധവും കുറ്റബോധവും ലജ്ജയും പശ്ചാത്താപവും ഈ പുസ്തകത്തിൽ ചർച്ചാവിഷയമാക്കുന്നു...Write a review on this book!. Write Your Review about ഓഷോ - ക്ഷമ Other InformationThis book has been viewed by users 2 times