Book Name in English : Osho: Ningalude Swantham Reethiyil Ninnum Purathkadakkuka
പാപം ചെയ്യരുതെന്ന് ഞാൻ പറയുന്നില്ല.
എനിക്ക് കൽപനകളൊന്നുമില്ല. ’ഇതു ചെയ്യുക. ഇത് സദാചാരപരമാണ്, ധാർമികമാണ്’ എന്നു ഞാൻ പറയുന്നില്ല... ഒന്നും പറയുന്നില്ല.
നിങ്ങൾക്ക് എന്താണോ ചെയ്യേണ്ടത്, അത് ചെയ്യുക. നിങ്ങൾക്ക് ഒരു കള്ളനായിത്തീരണമെങ്കിൽ, പൂർണമായും ഒരു കള്ളനായിത്തീരുക.
അത് ധാർമികമാണെങ്കിൽ അത് നിങ്ങളുടെ ഭാഗമായിത്തീരും. അത് ധാർമികമല്ലെങ്കിൽ, നിങ്ങളതിൽനിന്നും പുറത്തുവരും.
നിങ്ങൾക്ക് ദേഷ്യപ്പെടണമെന്നുണ്ടെങ്കിൽ, പൂർണമായും ദേഷ്യപ്പെടുക.
അതുപയോഗപ്രദമാണെങ്കിൽ നിങ്ങളതാസ്വദിക്കും.
അത് കേവലം അസംബന്ധമാണെന്ന് നിങ്ങൾക്ക് തോന്നിയാൽ, അതതിന്റെ സ്വന്തം നിലയ്ക്ക് വിട്ടുപോകും.Write a review on this book!. Write Your Review about ഓഷോ - നിങ്ങളുടെ സ്വന്തം രീതിയിൽനിന്നും പുറത്തുകടക്കുക Other InformationThis book has been viewed by users 3 times