Book Name in English : Osteoporosis
നമ്മുടെ സമൂഹത്തിൽ ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിബലക്ഷയം എന്ന അസുഖത്തിൻ്റെ ഉയർന്ന നിരക്ക് സജീവബോധവൽക്കരണത്തിൻ്റെ ആവശ്യകത കാണിക്കുന്നു. ശരിയായ ഭക്ഷണക്രമം, ആരോഗ്യശീലങ്ങൾ, വ്യായാമം, മരുന്നുകൾ എന്നിവയിലൂടെ എല്ലുകളുടെ ബലം ക്ഷയിക്കാതെ തടയാനാവും. ഇടുപ്പ്, കൈക്കുഴ, നട്ടെല്ല് തുടങ്ങിയ ശരീരഭാഗ ങ്ങളിലെ ഒടിവുകൾ പ്രതിരോധിക്കുന്നതിന് ഓസ്‌റ്റിയോപൊ റോസിസിനെ ചെറുക്കുന്നതാണ് ഉത്തമം. അസ്ഥിരോഗവിദ ഗ്ധനായ ഡോ. എം.എസ് ഷബീറിൻ്റെ ഓസ്റ്റിയോപൊറോസി സിനെക്കുറിച്ചുള്ള സമഗ്രപഠനമാണ് ഈ പുസ്‌തകംWrite a review on this book!. Write Your Review about ഓസ്റ്റിയോപോറോസിസ് -അസ്ഥിബലക്ഷയം Other InformationThis book has been viewed by users 8 times