Book Name in English : Ottakkalan Balikaakka
പരമ്പരാഗതസംസകാരം അന്യമാകുന്ന സമകാലത്തില്‍ മാതു മുത്തശ്ശിയും തേന്മാവും ഓലമേഞ്ഞ വീടും ഒറ്റക്കാലന്‍ ബലിക്കാക്കയും ശേഷിപ്പുകാര്‍. സുമതികുട്ടിയും അപ്പുവും ജനുപ്പെണ്ണും ശ്രീധരന്‍ മാഷും ഗൃഹാതുരത്വം മനസ്സില്‍ സൂക്ഷിക്കുന്ന സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ബാക്കിപത്രങ്ങള്‍ . മഴയും വിരുന്നും മരണവും ജീവിതപാതയിലെ നിഴല്‍പ്പാടുകള്‍. മരിക്കാത്ത മുത്തശ്ശിക്കുവേണ്ടി ഒറ്റക്കാലന്‍ ബലിക്കാക്ക ആത്മബലി നടത്തുമ്പോള്‍ സുമതിക്കുട്ടിയുടെ നിഷ്കളങ്കമനസ്സില്‍ കാക്കയുടെ കുറുകല്‍. അപ്പുവിന്റെ ഹൃദയത്തില്‍ മാമ്പഴം മണക്കുന്ന ഓര്‍മ്മകളുമായി മാതുമുത്തശ്ശി ............... അടുത്തയാണ്ട് തേന്മാവ് നിറയെ പൂക്കട്ടെ ! കായ്ക്കട്ടെ !
മഹിമ ബുക്‍സ്
Mahima books
Write a review on this book!. Write Your Review about ഒറ്റക്കാലന്‍ ബലിക്കാക്ക Other InformationThis book has been viewed by users 1946 times