Image of Book ഒറ്റനക്ഷത്രം
  • Thumbnail image of Book ഒറ്റനക്ഷത്രം
  • back image of ഒറ്റനക്ഷത്രം

ഒറ്റനക്ഷത്രം

Publisher :Green Books
ISBN : 9789393596598
Language :Malayalam
Edition : 2022
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Ottanakshathram

ഉമ
സ്‌നേഹാന്വേഷണത്തിന്റെ മഴവില്ലെഴുത്തുകളാണ് ഈ സമാഹാരത്തിലെ കവിതകൾ. പ്രണയം മാത്രമല്ല. പക്ഷിയും വൃക്ഷവും നക്ഷത്രവുമെല്ലാം ഈ സ്‌നേഹ അന്വേഷണത്തിൽ പെടുന്നു. അത് കീറസ്സാരിയിൽ ഒളിപ്പിച്ച കുഞ്ഞുപാവയായും കാട്ടുപൂവിന്റെ കാത്തിരിപ്പായും വലിച്ചെറിയപ്പെട്ട

പിഞ്ചുകുഞ്ഞായും പടിയിറങ്ങിപ്പോയ മക്കളായും മഞ്ഞുകണംപോൽ ശുദ്ധമായ മനസ്സായും ഒക്കെ വെളിച്ചപ്പെടുന്നു.

-കുരീപ്പുഴ ശ്രീകുമാർ

ഹൃദയത്തിൽ നിന്ന് ഉരുകിയൊലിക്കുന്ന സ്‌നേഹത്തിന്റെ മഞ്ഞുതുള്ളികളാണ് ഉമയുടെ കവിതകൾ ഭാഷ, ശൈലി, പ്രമേയം, ബിംബം ഇവയെല്ലാം ഈ കവിതകളെ ധന്യമാക്കുന്നു. അനുയോജ്യമായ പദങ്ങളെ കൂട്ടിച്ചേർക്കുന്നതിലുള്ള ഈ കവിയുടെ പ്രതിഭയെ ഞാൻ ഹൃദയത്തോട് ചേർക്കുന്നു.
Write a review on this book!.
Write Your Review about ഒറ്റനക്ഷത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 109 times