Image of Book ഒറ്റനിറമുള്ള മഴവില്ല്
  • Thumbnail image of Book ഒറ്റനിറമുള്ള മഴവില്ല്
  • back image of ഒറ്റനിറമുള്ള മഴവില്ല്

ഒറ്റനിറമുള്ള മഴവില്ല്

ISBN : 9789359625157
Language :Malayalam
Edition : 2024
Page(s) : 158
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Ottaniramulla Mazhavillu

1948 ജനുവരിയവസാനം പ്രവര്‍ത്തിച്ചു വിജയിച്ച
ആ യന്ത്രത്തിന്റെ ബുള്ളറ്റുകള്‍ ഇന്നും മരിക്കാതെ
വീണ്ടും വീണ്ടും ഒച്ചകേള്‍പ്പിക്കുന്നതിനു കാരണവും
1948ലേതുതന്നെ എന്നോര്‍ക്കുമ്പോഴാണ് നാം ആരാണെന്നും
നാം എവിടേക്കാണു സഞ്ചരിക്കുന്നതെന്നും നമുക്കു ബോദ്ധ്യമാവുക. 1948ലെ പക നിന്നേടത്തുതന്നെ നിന്ന് വളര്‍ന്നു തിടംവെച്ചപ്പോള്‍,
നാം അതിനെതിരേ നീന്തി അനേകദൂരം മുന്നോട്ടു പോയതിന്റെ
ബോദ്ധ്യം. ഈ ബോദ്ധ്യത്തിന്റെ ശരിയായ വിവരണമാണ് നിങ്ങള്‍ ഇപ്പോള്‍ വായിക്കാനെടുത്തിരിക്കുന്നത്.
-ഡോ. എം.എ. സിദ്ധീഖ്

കാലത്തിന്റെ നിശ്ശബ്ദതയെ ചോദ്യംചെയ്യുന്ന 23 ലേഖനങ്ങള്‍.
എന്നന്നേക്കുമായി തോല്‍ക്കാതിരിക്കാനുള്ള ഔഷധങ്ങള്‍.
വെറുപ്പിന്റെ ഫൗളുകള്‍ക്ക് ഒരു ചുവപ്പുകാര്‍ഡ്.
Write a review on this book!.
Write Your Review about ഒറ്റനിറമുള്ള മഴവില്ല്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 89 times