Book Name in English : OttaShilpam Bgavangal Vythyastham
അതൊരു ശില്പമായിരുന്നു. മനോഹരമായ രൂപഭംഗിയാൽ സ്രഷ്ടാവ് രൂപകല്പന ചെയ്തൊരുക്കിയ ’ഒറ്റശില്പം’ ഈ കഥാ സമാഹാരത്തിലെ ഓരോ പേജുകൾ വായിക്കപ്പെടുമ്പോഴും ഒരൊറ്റ ശില്പത്തിൻ്റെ വ്യത്യസ്ത ഭാവങ്ങൾ ദർശിക്കാം. കണ്ണകിയെ പോലെ, കാളിയെ പോലെ,സീതയെ പോലെ. സ്ത്രൈണ ഭാവത്തിന്റെ കാല്പനികതയും ഭാവതീവ്രതയും രൂപഭംഗിയോടെ ആവിഷ്കരിക്കുന്ന കഥകൾ. യുവകഥാകാരികളിൽ ശ്രദ്ധേയയായ നീത സുഭാഷിന്റെ പുതിയ പുസ്തകം.Write a review on this book!. Write Your Review about ഒറ്റശില്‌പം ഭാവങ്ങൾ വ്യത്യസ്തം Other InformationThis book has been viewed by users 68 times