Book Name in English : Ozhukk
അഴിമുഖത്തിന്റെ സൗന്ദര്യവും വിശാലതയും എന്നും അതിലേക്ക് നമ്മളെ ആകർഷിക്കും. അത് നെഫിനെയും ആകർഷിച്ചു. ആ ലോകത്തിൽനിന്നും ഒരു മോചനം അവൾ ആഗ്രഹിച്ചു. തടവറയിൽനിന്നുള്ള മോചനം ഹംസയും. തന്റെ ലോകത്തേക്കൊരു തിരിച്ചുപോക്കും. വെൽഷ് കടൽത്തീരത്തും സിറിയയിലൂടെയും സഞ്ചരിക്കുന്ന നോവൽ തങ്ങളുടേതല്ലാത്ത ലോകത്തിൽ അകപ്പെട്ട രണ്ട് മനുഷ്യരുടെ കഥ പറയുന്നു. വിവർത്തനം: സുരേഷ് എം.ജി.Write a review on this book!. Write Your Review about ഒഴുക്ക് Other InformationThis book has been viewed by users 412 times