Image of Book പി ഭാസ്കരന്‍ കൃതികള്‍ - കവിതകള്‍ ഗാനങ്ങള്‍
  • Thumbnail image of Book പി ഭാസ്കരന്‍ കൃതികള്‍ - കവിതകള്‍ ഗാനങ്ങള്‍
  • back image of പി ഭാസ്കരന്‍ കൃതികള്‍ - കവിതകള്‍ ഗാനങ്ങള്‍

പി ഭാസ്കരന്‍ കൃതികള്‍ - കവിതകള്‍ ഗാനങ്ങള്‍

Publisher :DC Books
ISBN : 9789354324109
Language :Malayalam
Edition : 2021
Page(s) : 794 , Cover : Hardcover
Condition : New
4 out of 5 rating, based on 29 review(s)
Printed Book

Rs 799.00
Rs 719.00

Book Name in English : P Bhaskaran Krithikal - Kavithakal Ganangal

നാട്യപ്രധാനമായ നഗരമാന്യതകളില്‍ നിന്ന് മനുഷ്യന്റെ പച്ചയിലേയ്ക്കും പ്രകൃതിയുടെ പച്ചപ്പിലേയ്ക്കും നീളുന്ന കവിതയുടെ ഈ നാട്ടുപാത മലയാള ഗ്രാമീണതയുടെ അനന്തശാലീനമായ ലാവണ്യങ്ങള്‍ നിറഞ്ഞതാണ് അവിടെ നെല്ലിപൂക്കളും ഞാറ്റുവേല പൂക്കളും കൃഷ്ണക്രാന്തിയും പൂത്തു നിറഞ്ഞിരിക്കുന്നു. കതിരുകാണാകിളികള്‍ കടലിനക്കരെയും കാണാക്കുളങ്ങരെയും കാണാത്ത നാടുകള്‍ കാണാം പോകുന്നു.
Write a review on this book!.
Write Your Review about പി ഭാസ്കരന്‍ കൃതികള്‍ - കവിതകള്‍ ഗാനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3168 times