Book Name in English : P Padmarajan
മലയാളകഥാസാഹിത്യത്തിലും മലയാളസിനിമയിലും തീർത്തും വ്യത്യസ്തമായ ഒരു ഇടം കണ്ടെത്തിയ പ്രതിഭയുടെ പി.പത്മരാജൻ, സർഗസപര്യയുടെ വിഭിന്നമാനങ്ങൾ വെളിപ്പെടുന്ന രചനകളാണ് പത്മരാജന്റേത് പ്രണയവും പകയും നർമവും ദുരിതവും നിറയുന്ന മനുഷ്യാവസ്ഥകളെ ജനഗ്രാമത്തിന്റെ തനിമയിലും ജീവിതം ജീവിച്ചുതീർത്ത നഗരങ്ങളുടെ ചലനവേഗങ്ങളിലും അദ്ദേഹം ആവിഷ്‌കരിച്ചു. മലയാളത്തിൻ്റെ സർഗഭൂപടത്തിൽ പത്മരാജനു പകരം പത്മരാജൻമാത്രം. അദ്ദേഹത്തിന്റെ കലാസാഹിത്യ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകം.Write a review on this book!. Write Your Review about പി.പത്മരാജൻ Other InformationThis book has been viewed by users 26 times