Image of Book പാതിരാ നടത്തം
  • Thumbnail image of Book പാതിരാ നടത്തം
  • back image of പാതിരാ നടത്തം

പാതിരാ നടത്തം

Publisher :DC Books
ISBN : 9789357326902
Language :Malayalam
Edition : 2024
Page(s) : 102
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Paathiranadatham

സ്തീവാദകഥകളുടെ പൊതുധാരയിൽ നിന്ന് മാറി സഞ്ചരിക്കുന്ന കഥകളാണ് ഗ്രേസിയുടേത്. ജീവിതാവസ്ഥകളെ ഉൾക്കണ്ണുകൊണ്ട് നോക്കിക്കണ്ട് നേരിന്റെ ഭാഷയിൽ ആവിഷ്‌കരിക്കാനാണ് ഈ കഥാകാരിക്ക് താത്പര്യം. അതുകൊണ്ടുതന്നെ തികച്ചും വ്യക്തിനിഷ്ഠമായ ജീവിതക്കാഴ്ചകളാണ് ഈ കഥകളിലെമ്പാടും നിറഞ്ഞുനിൽക്കുന്നത്. നർമ്മത്തിന്റെ സ്പർശം ഗ്രേസിയുടെ കഥകൾക്ക് സവിശേഷമായ ഒരു ആത്മചൈതന്യം പകരുന്നുണ്ട്. കൈയടക്കവും ലാളിത്യവുമാണ് ഈ കഥകളുടെ മുഖമുദ്ര. ഒരു നിധിയുടെ കഥ, ഹാ! ജീവിതമേ!, കളിയൊച്ച, അപ്പന്റെ സുവിശേഷം, ലോസ്റ്റ് ആൻഡ് ഫൗണ്ട്, വെട്ടിക്കൽ ഔസേപ്പ് മകൾ തെരേസ, അമ്മക്കുറിപ്പുകൾ, എള്ളെണ്ണയുടെ മണം തുടങ്ങി 15 ചെറുകഥകൾ
Write a review on this book!.
Write Your Review about പാതിരാ നടത്തം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 442 times

Customers who bought this book also purchased
Cover Image of Book കൃഷ്ണ
Rs 360.00  Rs 324.00