Image of Book പാഠം ഒന്ന് ആത്മവിശ്വാസം
  • Thumbnail image of Book പാഠം ഒന്ന് ആത്മവിശ്വാസം
  • back image of പാഠം ഒന്ന് ആത്മവിശ്വാസം

പാഠം ഒന്ന് ആത്മവിശ്വാസം

ISBN : 9788182673632
Language :Malayalam
Edition : Sept 2015
Page(s) : 152
Condition : New
4 out of 5 rating, based on 24 review(s)
Printed Book

Rs 140.00
Rs 126.00

Book Name in English : Padam Onnu Athmaviswasam

നിങ്ങള്‍ക്ക് ഉറച്ച സ്വപ്നമുണ്ടെങ്കില്‍, ആ ആഗ്രഹത്തിനൊപ്പം നടക്കണമെന്ന ത്രീവ്രമായ അഭിലാഷമുണ്ടെങ്കില്‍, അത് നേടിയേടുത്തേ തീരൂവെന്ന അടക്കാനാവാത്ത വ്യഗ്രതയുണ്ടെങ്കില്‍, ആത്മവിശ്വാസവും കഠിനാധ്വാനവും സ്വയം അര്‍പ്പിക്കാനുള്ള മനസ്സിണ്ടെങ്കില്‍ ഈ ലോകം നിങ്ങളോപ്പം നടക്കും; നിങ്ങള്‍ക്കൊപ്പം നില്ക്കും.

ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ഒരു കുട്ടി ദരിദ്രമായ ചുറ്റുപാടുകളോടും ബ്യൂറോക്രസിയുടെ ധിക്കാരത്തോടും പൊരുതി പരീക്ഷകളില്‍ വിജയം നേടി സിവില്‍ സര്‍വ്വീസ് കരസ്ഥമാക്കിയ അനുഭവകഥ.

ജീവിത വിജയം നേടാന്‍ പ്രചോദിപ്പിക്കുകയും പ്രേരണയായിത്തീരുകയും ചെയ്യുന്ന പുസ്തകം.
Write a review on this book!.
Write Your Review about പാഠം ഒന്ന് ആത്മവിശ്വാസം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 819 times

Customers who bought this book also purchased