Book Name in English : Padanavum Pareekshayum
പഠനവും പരീക്ഷയും എളുപ്പമാക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കണം? പഠനത്തില്‍ ഒന്നാംസ്ഥാനത്ത് എത്തുന്നത് മാത്രമാണോ ബുദ്ധിയുടെ ലക്ഷണം? ഒന്നാംസ്ഥാനത്തു വരുന്നതിനേക്കാള്‍ പ്രധാനം ഒരു ലക്ഷ്യത്തില്‍ എത്തിച്ചേരുന്നുണ്ടോ എന്നതാണ്, ദിശാബോധത്തോടെ പഠനത്തെ കാണുന്നുണ്ടോ എന്നതാണ്. Write a review on this book!. Write Your Review about പഠനവും പരീക്ഷയും Other InformationThis book has been viewed by users 1989 times