Book Name in English : Pakisthan Allengil India Vibhajanam
പാകിസ്ഥാന്‍ ഇന്ത്യയുമായി വേര്‍പെടുന്നതിന് മുമ്പുള്ള സ്വതന്ത്യ്ര പൂര്‍വ്വ ഹിന്ദുസ്ഥാന്റെ രണ്ടു വ്യാഴവട്ടക്കാലത്തെ രാഷ്ട്രീയ സാമുദായിക ചരിത്രാഖ്യാനമാണ് അംബേദ്കര്‍ ഈ ഗ്രന്ഥത്തിലൂടെ ആവിഷ്കരിക്കുന്നത്.
സാക്ഷരതയും ബൗദ്ധിക വ്യാതിരിക്തയുമായി നെഞ്ചുവിരിച്ചു നില്‍ക്കുന്ന മലയാളിയുടെ മുന്നിലാണ് ഇക്കാലമത്രയും കുടിലതയോടെ തമസ്കരിക്കപ്പെട്ട ഒരു പക്ഷെ അവിശ്വസനീയമായ അംബേദ്കറുടെ തെളിമയാര്‍ന്ന ചിന്താസ്വരൂപം ഈ പുസ്തകത്തിലൂടെ പുനര്‍ജനിക്കുന്നത്. ഇന്ത്യാരാഷ്ട്രീയത്തിന്റെ ഇഴകളോരോന്നും കൃതഹസ്തനായ ഒരു സര്‍ജനെപ്പോലെ അംബേദ്കര്‍ പിരിച്ചെടുത്ത് അപഗ്രഥന വിധേയമാക്കുന്നു.Write a review on this book!. Write Your Review about പാകിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യാ വിഭജനം Other InformationThis book has been viewed by users 1931 times