Book Name in English : Pakkanaar Thottam
സ്ഫുടമായ ലക്ഷ്യബോധമുള്ള ഒരു മനസ്സിന്റെ ഉത്ക്കണ്ഠ തുളുമ്പുന്ന തീവ്രപ്രതികരണങ്ങളാണ് ഡോ.മധു മീനച്ചിലിന്റെ കവിതകൾ.മീനച്ചിലാറിന്റെ ഒഴുക്കും താളവും കുളിരും കളകളാരവവും സ്നേഹവാത്സല്യങ്ങളും അവയെ ചടുലവും ഊർജ്ജസ്വലവുമാക്കുന്നു .സഹജമായ ഗ്രാമസൗഭാഗ്യവും ഓർമ്മകളുടെ നിറഞ്ഞുകവിയലും അവയ്ക്ക് ഹൃദ്യതയണയ്‌ക്കുന്നു.നിഷ്കളങ്കമായ ജീവിതാസ്നേഹം അവയിൽ ഇളവെയിൽ വിരിച്ച് പ്രതിബിംബിക്കുന്നുWrite a review on this book!. Write Your Review about പാക്കനാർ തോറ്റം Other InformationThis book has been viewed by users 912 times