Book Name in English : Pakshikalum Manushyarum
ഇന്ദുചൂഡൻ എന്ന പ്രൊഫ. കെ.കെ. നീലകണ്ഠൻ (15.04.1923 — 14.06.1992) കേരളത്തിലെ പ്രശസ്തനായ പക്ഷിനിരീക്ഷകൻ. ഇംഗ്ലിഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ രചനകൾ മലയാളത്തിലായിരുന്നു. 1958-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതിയായ കേരളത്തിലെ പക്ഷികൾ മലയാള ശാസ്ത്രസാഹിത്യത്തിലെ മാസ്റ്റർ പീസുകളിലൊന്നാണ്. പൊതുസമൂഹത്തിനിടയിൽ ‘പൗരശാസ്ത്രം‘ വരുന്നതിനുമുമ്പുതന്നെ പ്രകൃതിശാസ്ത്രം പ്രചരിപ്പിക്കുന്നതിൽ ഒന്നാമനായിരുന്നു അദ്ദേഹം. കൃതികളുടെ ചിത്രീകരണവും സ്വയം നിർവ്വഹിച്ചു.
20-ാം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദങ്ങളിൽ കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്നുWrite a review on this book!. Write Your Review about പക്ഷികളും മനുഷ്യരും Other InformationThis book has been viewed by users 31 times