Book Name in English : Palavazhikkozhukunna Puzhakal
പ്രതിഭയുടെ പതിമൂന്ന് സ്ഫുലിംഗംങ്ങളാണ് ഈ സമാഹാരത്തില്‍ ശേഖരിച്ചിട്ടുള്ളത്. പതിമൂന്ന് കഥകളും ഒരോ നിലവാരം പുലര്‍ത്തുന്നില്ല. എന്നു പറയുന്നത്, ഏതെങ്കിലും കഥ മോശമായതുകൊണ്ടല്ല, ചില കഥകള്‍ മലയാളത്തിലെ ഏറ്റവും നല്ല ചെറുകഥകള്‍ക്കൊപ്പം നില്‍ക്കുന്നു എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് പുഴകള്‍ പലവഴിക്കാണ് ഒഴുകുന്നതെങ്കിലും ഒന്നും വറ്റിപ്പോകുന്നില്ല. Write a review on this book!. Write Your Review about പലവഴിക്ക് ഒഴുകുന്ന പുഴകള്‍ Other InformationThis book has been viewed by users 984 times