Book Name in English : Palayile Communist
എസ്. ആർ. ലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ജീവിതസ്മരണകളുടെ പ്രദർശനശാലയാണ് എസ്.ആർ. ലാലിന്റെ കഥകൾ. ഭൂതകാലത്തിൽനിന്നും കയറിവരുന്ന കഥാപാത്രങ്ങൾ വർത്തമാനകാലത്തിന്റെ ഓർമ്മകളെ ബലപ്പെടുത്തുന്നു. ജീവിതസമസ്യകളെയും രാഷ്ട്രീയത്തെയും വൈയക്തികബന്ധങ്ങളെയും തെളിഞ്ഞ ഭാഷയിൽ അടയാളപ്പെടുത്താൻ ശ്രമിക്കുന്ന കൃതി.Write a review on this book!. Write Your Review about പാലായിലെ കമ്മ്യൂണിസ്റ്റ് Other InformationThis book has been viewed by users 1390 times