Book Name in English : Panankattu
ഇവിടെ ആദി മദ്ധ്യാന്തമൊപ്പിക്കാത്ത ചെറുകഥകൾ ജീവിതത്തിന്റെ പ്രവാഹത്തിലെ ഏതോ ഒരു സമയബിന്ദുവിൽ നിന്നാരംഭിക്കുന്നു . ഒരു സൂക്ഷ്മതയുടെ ഏകാഗ്രതയിൽ കഥ തറഞ്ഞു നിൽക്കുന്നു . നരേഷൻ മുഴുവൻ കഥ
പറയലല്ല . ഒരു നിമിഷത്തിൽ നിന്നു ജീവിതത്തിന്റെ സമഗ്രത വെളിയീടാക്കലാണ് .
പലർക്കും വീടും ജീവിതവും പണിഞ്ഞു കൊടുക്കുമ്പോഴും സ്വന്തമായി ഇങ്ങനെയൊക്കെ
സ്വരൂപിക്കാനാവാത്തത്തിന്റെ ദുഃഖങ്ങളും മുന്നേറുന്ന ജീവിതത്തിന്റെ ചില്ലറ താളഭംഗങ്ങൾ വരുത്തുന്ന
വ്യതിയാനങ്ങളുമൊക്കെയാണ് ഈ സമാഹാരത്തിലെ മിക്ക കഥകളും …
നമ്മുടെയൊക്കെ വാഴ്വിന്റെ അധിക തലം ഇതാണല്ലോ .Write a review on this book!. Write Your Review about പനങ്കാറ്റ് Other InformationThis book has been viewed by users 19 times