Book Name in English : Pangong Thadakathile Thanka Tharavukal
രാഷ്ട്രീയ പ്രക്ഷുബ്ധതയുടെ പശ്ചാത്തലത്തിൽ മാമൂലുകളെ കാറ്റിൽ പ്പറത്തിയ രണ്ട് പേരുടെ യാത്രയാണ് ഈ പ്രണയകഥ വിവരിക്കുന്നത്. പരസ്പരമുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധത ഒരേ സമയം കലാപവും പ്രതീക്ഷയുമായി മാറുന്നു. ഭൂപടത്തിലെ വരകൾക്കപ്പുറം മാനവികതയ്ക്ക് വെല്ലുവിളിയായി അതിർത്തികൾ മാറുന്ന ഈ യുഗത്തിൽ സ്നേഹത്തിനും പ്രണയത്തിനും വേണ്ടി പോരാടുന്നതിന്റെ പ്രാധാന്യം പാങ്കോങ്ങ് തടാകത്തിലെ തങ്കത്താറാവുകൾ ഉറപ്പിച്ചു പറയുന്നു.
–ഹരിത സാവിത്രിWrite a review on this book!. Write Your Review about പാങ്കോങ് തടാകത്തിലെ തങ്കത്താറാവുകൾ Other InformationThis book has been viewed by users 27 times