Image of Book പണിയപ്പെരുമ ഒരു വംശീയ സംഗീതപഠനം
  • Thumbnail image of Book പണിയപ്പെരുമ ഒരു വംശീയ സംഗീതപഠനം
  • back image of പണിയപ്പെരുമ ഒരു വംശീയ സംഗീതപഠനം

പണിയപ്പെരുമ ഒരു വംശീയ സംഗീതപഠനം

ISBN : 9780000157713
Language :Malayalam
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 190.00
Rs 180.00

Book Name in English : Paniyapperuma Oru Vamsheeya Sangeethapatanam

ഗോത്രസംസ്കാരത്തിന്റെ ഭൂമികയിൽ നിന്നുകൊണ്ട് പണിയസമൂഹത്തെയും സംഗീതത്തെയും ആഴത്തിൽ മനസ്സിലാക്കുന്നതോടൊപ്പം വിവിധ സന്ദർഭങ്ങളിൽ നടക്കുന്ന വട്ടക്കളിയവതരണത്തിൻ്റെ വിശകലനത്തിലൂടെ പണിയസമുദായത്തെ നിലനിർത്തുന്ന ഘടനകളെയും ഘടകങ്ങളെയും ഇവിടെ അനാവരണം ചെയ്യുന്നു. പണിയരുടെ ഗോത്ര സ്വത്വം ദൃഢീകരിക്കുന്ന, ഗോത്രൈക്യം ശക്തിപ്പെടുത്തുന്ന, ആത്മപ്രതികത്തെ ബലപ്പെടുത്തുന്ന കുലദൈവങ്ങൾ, പൂർവികാത്മാക്കൾ, പ്രകൃതിസ്വരൂപങ്ങൾ, രക്തബന്ധ ഗണങ്ങൾ എന്നിവയിലേക്കും അവരുടെ സാമൂഹിക ബന്ധങ്ങൾ സംവേദനം ചെയ്യുന്ന സാംസ്കാരിക സ്ഥലികളിലേക്കും ഈ പഠനം വെളിച്ചം വീശുന്നു
Write a review on this book!.
Write Your Review about പണിയപ്പെരുമ ഒരു വംശീയ സംഗീതപഠനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 154 times