Image of Book പാഞ്ചാലി
  • Thumbnail image of Book പാഞ്ചാലി

പാഞ്ചാലി

Language :Malayalam
Page(s) : 130
Condition : New
no ratings yet, be the first one to rate this !

Book Name in English : Panjaali

ചെണ്ടയുടേയും തപ്പിന്റയും ഘോഷം ഒന്നൊതുങ്ങിയതോടെ കൈത്തണ്ടയിലെ നൊമ്പരം തുടിച്ചുണരാന്‍ തുടങ്ങി.
അവള്‍ പല്ലിറുമ്മി വേദന സഹിച്ചു.
‘’ പേടിക്കണ്ടമ്മാ... ഇദോ തീര്‍ന്നു .’‘ പരമേശ്വരന്‍ പറഞ്ഞുകൊണ്ടിരുന്നു. ‘’അണ്ണാച്ചിയേ... പെണ്ണിനെ കണ്ടമാനം നോവിക്കല്ലേ...’ മുത്താച്ചിയമ്മയുടെ താ‍ക്കീത് അകത്തു നിന്നും തെറിച്ചു വീണു.
‘’ ഇല്ലീമ്മ .’‘ പരമേശ്വരന്‍ എന്ന കിഴവന്‍ അണ്ണാ‍ച്ചി കേണു.
കിഴവന്റ മുഖം ഇടക്കിടെ തന്റ മുഖത്തോടു അടുത്തു വരുന്നത് അവള്‍ക്കസഹ്യമായി. ശവത്തിന്റ നാറ്റം അത്രക്കുണ്ടായിരുന്നു
Write a review on this book!.
Write Your Review about പാഞ്ചാലി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 568 times