Book Name in English : Panthirukulathinte Pingamikal
നിളയുടെ തീരങ്ങളില്‍ ജീവിക്കുന്ന പന്തിരുകുലത്തിന്റെ പിന്മുറക്കാരിലൂടെ ഭൂതകാലത്തിലേക്കൊരു യാത്ര.അത്ഭുതകഥകളുടെ നിഗൂഢതകള്‍ നിറഞ്ഞ പ്രസിദ്ധമായ ഒരു ഐതിഹ്യത്തിന്റെ കഥാവഴികള്‍ അനാവരണം ചെയ്യുന്ന കൃതി.
പറയിപെറ്റ പന്തിരുകുലത്തിന്റെ
പിന്‍ഗാമികളെക്കുറിച്ചുള്ള ഡോ.രാജന്‍ ചുങ്കത്തിന്റെ ശ്രദ്ധേയ പഠനം.Write a review on this book!. Write Your Review about പന്തിരുകുലത്തിന്റെ പിന്‍ഗാമികള്‍ Other InformationThis book has been viewed by users 1584 times