Book Name in English : Panthum Paattum Parachilum
ഫുട്‌ബോള്‍ വെറും കളിയല്ല, കാവ്യാത്മകമായ ഒന്നാണ്. കവിതയ്ക്ക് പ്രേരകവുമാണ്. ഏവര്‍ക്കും ആസ്വദിക്കാനാവുന്ന,
സൃഷ്ടിവൈഭവമുള്ള ഗംഭീര കണ്‍സര്‍ട്ട്…’ ഇത് കളിയല്ല, നല്ല ഒമ്പതാം നമ്പര്‍ കവിത. നല്ല കളി നല്ല കവിതയുമാണ്.
കവിയും ഗാനരചയിതാവുമായ ഒരെഴുത്തുകാരന്റെ കളിയെഴുത്തുകളുടെയും ഓര്‍മ്മകളുടെയും പുസ്തകം
അവതാരിക കെ. വിശ്വനാഥ് Write a review on this book!. Write Your Review about പന്തും പാട്ടും പറച്ചിലും Other InformationThis book has been viewed by users 427 times