Book Name in English : Paraguvachathu
പത്രപ്രവര്‍ത്തനമെന്നത് കേവലം വാര്‍ത്തയെഴുത്ത് മാത്രമായി ചുരുങ്ങിപ്പോകാതിരിക്കാന്‍, സര്‍ഗ്ഗാത്മയുടെ പൊതുഇടങ്ങള്‍ തേടി യാത്ര ചെയ്തു. പലരുമായും സംവദിച്ചു, ചിലതൊക്കെ പകര്‍ത്തിവെച്ചു. ബഹുസ്വരതയുടെ ഈ ജനാധിപത്യം സൗന്ദര്യം വര്‍ത്തമാന വായനയുടെ കാഴ്ചപുറങ്ങളിലേക്ക് ചേര്‍ത്തുവെക്കുന്നു.Write a review on this book!. Write Your Review about പറഞ്ഞുവെച്ചത് Other InformationThis book has been viewed by users 983 times