Book Name in English : Parajitharkku Oru Sthoopam
ആത്മാവില്‍ തളിരിട്ട കനലുകള്‍കൊണ്ടാണ് ഭാനു ഇവ കുറിച്ചിരിക്കുന്നത്. നട്ടെല്ലു വളക്കാത്ത മുട്ടുമടങ്ങാത്ത പോരാട്ടങ്ങളാണ് ഒരോ കവിതയും ആശയത്തിന്റെയും സൗന്ദര്യത്തിന്റെയും കരുത്താണ് ഈ കവിതകളുടെ മുഖമുദ്ര.Write a review on this book!. Write Your Review about പരാജിതര്‍ക്ക് ഒരു സ്തൂപം Other InformationThis book has been viewed by users 1110 times