Book Name in English : Paraloka Vijayam
സത്യവും നീതിയും ധര്‍മവും ആത്യന്തികമായി ജയിക്കുന്ന ലോകമാണ് പരലോകം. നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് അതു വകവെച്ചു കൊടുക്കും. അഹങ്കാരികളോട് കണക്ക് തീര്‍ക്കും. ദൈവനീതിയുടെ ലോകമാണത്. ആ ലോകം നിങ്ങളുടെ ഭാഷയിലേക്ക് തര്‍ജമ ചെയ്തിരിക്കുന്നു ഈ കുറിപ്പുകളില്‍.Write a review on this book!. Write Your Review about പരലോക വിജയം Other InformationThis book has been viewed by users 421 times