Book Name in English : Parambathupadathe Pazhankathakal
ഭൂമിയിലെ മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്‍റെ പഴങ്കഥകള്‍. വര്‍ത്തമാന കാലത്തിന്‍റെ ഊടും പാവും കൊണ്ട് നിര്‍മ്മിച്ച ആദിരൂപങ്ങളും. പറമ്പത്ത്പാടത്തിന്‍റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ രചനകളില്‍ കേരളത്തിന്‍റെ ആത്മാവാണ് തുടിക്കുന്നത്. പോരുകോഴിയും മൊബൈലിനെ പ്രണയിച്ച ദേവയാനിയും ക്ലാസ്മേറ്റും രാജകോപവും വാഗണ്‍ ട്രാജഡിയും ഒരു നാടിന്‍റെ നേര്‍സാക്ഷ്യങ്ങളാണ്.Write a review on this book!. Write Your Review about പറമ്പത്ത് പാടത്തെ പഴങ്കഥകള്‍ Other InformationThis book has been viewed by users 994 times