Book Name in English : Paranjalum Theeratha Kathakal
“സത്യസന്ധമായ ഭാഷ, അത് വരുന്നത് ഹൃദയത്തിൽനിന്ന് തന്നെയാണ്. വ്യത്യസ്‌തങ്ങളായ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്ന ഒരാൾ അതിസൂക്ഷ്‌മമായി പകർത്തിയെടുത്ത ചിത്രങ്ങളാണ് ഇതിലെ ഓരോ കഥയും.“
---ഹരിഹരൻ
(സിനിമാസംവിധായകൻ)
“യാത്രകൾ അവനവനിലേക്കു തന്നെയുള്ള ഒരു നടത്തമാണ്. ആ സഞ്ചാരങ്ങൾക്കിടയിൽ ഇടയ്ക്കിടെ നമ്മിലേക്ക് ഭൂതകാലം ഒരു കുളിർമഴയായി പെയ്‌തിറങ്ങും... യാത്രയ്ക്കുള്ളിലെ മറ്റൊരു യാത്ര..! മഞ്ഞിലും മഴയിലും നനഞ്ഞ് അത് മനസ്സിലേക്കു പടരും. പോയ കാലം നൽകിയ ജീവിതാനുഭവങ്ങളും വർത്തമാനകാലാനുഭവങ്ങളും ഇഴചേർന്നു കിടക്കുന്ന ഒരു അരുവിയാണ് അജിത്തിൻ്റെ എഴുത്തുകൾ. ഇടയ്ക്ക് ശാന്തമായും, ചിലപ്പോഴൊക്കെ ശക്തിയാർജ്ജിച്ചും ഒഴുകുന്നൊരു നദി...“
---ബെന്യാമിൻWrite a review on this book!. Write Your Review about പറഞ്ഞാലും തീരാത്ത കഥകൾ Other InformationThis book has been viewed by users 12 times