Book Name in English : Paranju Theerathathu
കുടുംബബന്ധങ്ങളുടെ വ്യത്യസ്തതലങ്ങളെ അനുഭവപ്പെടുത്തുന്ന നോവൽ. അച്ഛനും മക്കളും കൊച്ചുമക്കളും തമ്മിലുള്ള ഇഴയടുപ്പങ്ങളുടെ ആഴത്തിലുള്ള സ്പർശങ്ങൾ. തന്റെ കാർഷികജീവിതംകൊണ്ട് വലിയൊരു സാമ്രാജ്യം കെട്ടിപ്പടുത്ത, വിഭാര്യനായ അച്ഛൻ, ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ ചുറ്റും നിരന്നു നിന്ന മക്കളുടെ പരിചരണവും ആദരവും വർത്തമാനകാലത്തിന്നൊരു എതിർപാഠമാണ്. തിരുവിതാംകൂറിന്റെ ചരിത്രവും പണ്ഡിതനായ അച്ഛന്റെ കഠിനാദ്ധ്വാനവും ഉയർച്ചയും അതിലൂടെ വളർന്ന വിദ്യാസമ്പന്നരായ മക്കളും. ഉത്തമനായ ഒരു അച്ഛൻ എങ്ങനെയായിരിക്കണം എന്ന് ബോദ്ധ്യപ്പെടുത്തുന്ന കൃതി.Write a review on this book!. Write Your Review about പറഞ്ഞുതീരാത്തത് Other InformationThis book has been viewed by users 823 times