Book Name in English : Paranjutheeratha Vallatha Kathakal
നോവലോ ചലച്ചിത്രമോ ആവാൻ ഒരു നിമിഷം നാം ആഗ്രഹിച്ചുപോവുന്നത്രയും നാടകീയവും സംഭവബഹുലവുമാണ് ചരിത്രമായ ഓരോ ജീവിതവും. കഥകളെ അതിശയിപ്പിക്കുന്ന അവിശ്വസനീയമായ ആ വല്ലാത്ത ജീവിതകഥകളുടെ പുസ്തകം. ‘വല്ലാത്തൊരു കഥ’ എന്ന പേരിൽ യൂട്യൂബിൽ ലക്ഷക്കണക്കിനാളുകളെ ആകർഷിച്ച പരമ്പരയുടെ ലിഖിതരൂപമാണിത്. മികച്ച ത്രില്ലർപോലെ, ആകാംക്ഷയോടെ വായിക്കാവുന്ന പുസ്തകം.Write a review on this book!. Write Your Review about പറഞ്ഞുതീരാത്ത വല്ലാത്ത കഥകൾ Other InformationThis book has been viewed by users 7 times