Book Name in English : Parayanavunnathum Parayanavathathum
’ഞങ്ങൾ യുദ്ധത്തെപ്പറ്റി, അത്യാർത്തിയെപ്പറ്റി, ദേശസ്‌നേഹത്തെപ്പറ്റി, രാജ്യങ്ങളെയും കൊടികളെയും ദേശസ്‌നേഹത്തിന്റെ അർത്ഥത്തെപ്പറ്റിയുമൊക്കെ സംസാരിച്ചു.’ അരുന്ധതി റോയിയും നടൻ ജോൺ കുസാക്കും മോസ്‌കോയിലെത്തി എഡ്വേർഡ് സ്‌നോഡനെ കണ്ടു. അവർക്കൊപ്പം 1960--കളിലെ ’സ്‌നോഡൻ’ ആയിരുന്ന ഡാനിയൽ എൽസ്ബർഗുമുണ്ടായിരുന്നു. അവരുടെ സംഭാഷണം നമ്മുടെ കാലത്തെ ചില സുപ്രധാന വിഷയങ്ങളെ തൊട്ടു കടന്നുപോയി. ഭരണകൂടത്തിന്റെ സ്വഭാവം, ശാശ്വതയുദ്ധത്തിന്റെ യുഗത്തിലെ ഭരണകൂട നിരീക്ഷണങ്ങൾ, ദേശസ്‌നേഹത്തിന്റെ അർത്ഥം തുടങ്ങിയവയെപ്പറ്റിയെല്ലാം ആ സംസാരം നീണ്ടു. അസ്വസ്ഥപ്പെടുത്തുന്നതും ഉജ്ജ്വലവും പ്രകോപനകരവുമായ ഈ സംഭാഷണം തീർത്തും അസാധാരണമായ പുസ്തകംകൂടിയാണ്.Write a review on this book!. Write Your Review about പറയാനാവുന്നതും പറയാനാവാത്തതും Other InformationThis book has been viewed by users 666 times