Book Name in English : Parayathe Poyaval
കുട്ടികാലം മുതലേ ഒന്നിച്ച് കളിച്ചും ചിരിച്ചും പരസ്പരം നിഴലുകളായി നടന്ന രണ്ടുപേരിലൊരാൾ പൊടുന്നനെ ഒരു ദിവസം ജീവിതത്തിൽ നിന്ന് ഇല്ലാതാകുമ്പോൾ,കൂടെയുള്ളയാൾ തകർന്നു ചിതറിപോകുന്ന കാഴ്ചയുടെ ഒരു വാതായനമാണ് ആഷത്ത് മുഹമ്മദിന്റെ പറയാതെ പോയവൾ എന്ന ഈ ലഘുനോവൽ. കൃത്രിമത്വങ്ങളേതുമില്ലാതെ,സമതലത്തിലൂടയൊഴുകുന്ന സ്വച്ഛമായ ഒരരുവിയുടെ തണുപ്പ് പോലെ ഒറ്റയിരുപ്പിൽ വായിച്ചുപോകാമെന്ന പ്രത്യേകതയും ഈ എഴുത്തിനുണ്ട്.Write a review on this book!. Write Your Review about പറയാതെ പോയവള്‍ Other InformationThis book has been viewed by users 24 times