Book Name in English : Pareatharude Album
മരണം എഴുത്തിന്റെ തീവ്രപ്രചോദനങ്ങളില്‍ ഒന്നാണ്. മൃതിയാല്‍ അതിരിടപ്പെടുന്ന ജീവിതത്തിന്റെ കഥ പറയുകയാണ് മരണവും ജീവിതവും അകമേയും പുറമേയും ഇഴപിരിഞ്ഞുകിടക്കുന്ന 'പരേതരുടെ ആല്ബു'ത്തിലൂടെ എഴുത്തുകാരന്‍. ഭാഷകൊണ്ടും ആഖ്യാനരീതികൊണ്ടും വ്യത്യസ്തമായ ഭാവുകത്വമുണര്‍ത്തു ന്ന നോവല്‍. ജീവിച്ചിരിക്കുന്നവരും പരേതരും നോവലിന്റെ ആല്ബ്ത്താളുകളില്‍ അടയാളപ്പെടുമ്പോള്‍ ഈ പുസ്തകം സ്പര്‍ശിക്കുന്നത് ജീവിതത്തിന്റെ അപാരതീരത്തെ തന്നെയാണ്. അത് അതീവ ഹൃദ്യവുമാകുന്നുണ്ട്Write a review on this book!. Write Your Review about പരേതരുടെ ആല്‍ബം Other InformationThis book has been viewed by users 1516 times