Book Name in English : Pareekshapradhanamaya Upanyasangal
പരീക്ഷയ്ക്ക് ചോദിക്കാവുന്ന ഉപന്യാസങ്ങളുടെ ഒരു പുസ്‌തകമാണിത്. എങ്ങനെ ഉപന്യാസം എഴുതാമെന്നും എങ്ങനെ ഉപന്യാസമെഴുതി മുഴുവൻ മാർക്കും കരസ്ഥമാക്കാമെന്നും ഈ പുസ്‌തകത്തിന്റെ ആമുഖത്തിൽ വിവരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉപന്യാസപുസ്‌തകം എന്നതിലുപരി പ്രഭാഷണങ്ങൾക്കും സംവാദങ്ങൾക്കുമെല്ലാം ഈ പുസ്‌തകത്തിലെ ലേഖനങ്ങൾ ഉപകരിക്കുന്നതാണ്.Write a review on this book!. Write Your Review about പരീക്ഷാപ്രധാനമായ ഉപന്യാസങ്ങൾ Other InformationThis book has been viewed by users 146 times