Book Name in English : Pareekshikkam Kandethaam
ഇരട്ടനിറമുള്ള റോസാപ്പൂവോ?
ആനയെ ഉയര്‍ത്തുന്ന കുരുവിയോ?
തീ കൊണ്ടാലും പൊട്ടാത്ത ബലൂണോ?
വെള്ളത്തില്‍ മുക്കിയാലും നനയാത്ത ടവലോ?
ഓരോ പരീക്ഷണത്തിന്റെയും പിന്നിലെ ശാസ്ത്രതത്ത്വങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകുന്ന രീതിയില്‍ വിവരിക്കുന്ന ഈ പുസ്തകം, നിരീക്ഷണം, ചോദ്യംചെയ്യല്‍, കണ്ടെത്തല്‍ എന്നിവയെ വളര്‍ത്തുന്നു. വീട്ടിലും സ്‌കൂളിലും പ്രവര്‍ത്തനാധിഷ്ഠിതപഠനത്തിന് അനുയോജ്യമായ സുഹൃത്ത്. ആശ്ചര്യംനിറഞ്ഞ കണ്ണുകളോടെ ‘എന്തുകൊണ്ട്?’ എന്നു ചോദിക്കുന്ന ഓരോ കുട്ടിക്കും, ഒരു ശാസ്ത്രസമ്മാനം.
വീടിനെത്തന്നെ ഒരു ചെറു ലബോറട്ടറിയാക്കി മാറ്റുന്ന ലളിതവും സുരക്ഷിതവും രസകരവുമായ 100 പരീക്ഷണങ്ങളുടെ സമാഹാരംWrite a review on this book!. Write Your Review about പരീക്ഷിക്കാം കണ്ടെത്താം Other InformationThis book has been viewed by users 10 times